കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സനുമായ സോണിയ ഗാന്ധി പറഞ്ഞു
എറണാകുളം വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ കുടിവെള്ള പ്രശ്നത്തില്‍ കലം ഉടച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലും, പരിഹാരം കാണാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പാഴൂര്‍ പമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയല്‍...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഓഹരിവിപണി തടസ്സപ്പെടാതിരിക്കാന്‍ കോടതി പ്രത്യേകസമിതിയെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അതിലേക്ക് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളുടെ പേരുകള്‍ നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞു
ഐകണ്ഠേനയാണ് തെരഞ്ഞെടുപ്പെന്ന് ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചു.
സോണിയയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വൈകീട്ടോടെ എത്തുമെന്ന് കരുതുന്നു
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി
ഗാന്ധിജിയെ പോലും കൊലപ്പെടുത്താന്‍ തയാറായവരാണ് രാജ്യസ്നേഹത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരല്‍തുമ്പില്‍ വിറക്കുകയാണ് സി.പി.എം. വിരട്ടുകയാണ്
12 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
നേരത്തേ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.