ഗവർണർമാർ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊച്ചി കളമശ്ശേരിയിൽ സംഘടിപ്പിച്ച മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തക അനിതക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജെബി മേത്തര്‍ എംപിയുടെ...
ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്‍ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി
തുടര്‍ച്ചയായ രണ്ട് ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് സ്പീക്കറെ ഭയപ്പെടുത്തിയതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഐ.ജി.എസ്.ടി പൂളില്‍ നിന്ന് 25000 കോടി രൂപ നഷ്ടപ്പെട്ടെന്ന ഗുരുതരമായ...
രാഹുല്‍ ഗാന്ധിയുടെ രൂപമാറ്റത്തെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു
കലാപകാരികള്‍ ഇഹ്സാന്‍ ജഫ്രിയുടെ കൈകാലുകള്‍ വെട്ടി മാറ്റി.
ആദ്യം കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാക്കിയ ശേഷമേ അവര്‍ ബി.ജെ.പിക്കെതിരെ ചിന്തിക്കുക പോലും ചെയ്യുന്നുള്ളൂ. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ ഏറെക്കാലം കൊണ്ടുനടന്ന മുദ്രാവാക്യവും അതായിരുന്നു.
ഗാന്ധികുടുംബം പ്ലീനറി സമ്മേളനത്തിലെത്തില്ലെന്ന് പ്രചാരണം അസ്ഥാനത്തായി.
ത്രിവര്‍ണപതാകയുടെ ആശയം ജനങ്ങളിലെത്തിക്കാനായി.
എ.ഐ.സി.സി അംഗങ്ങളുടെ സംഖ്യ നിലവിലെ 1240ല്‍നിന്ന് 1653 ആക്കി. അംഗത്വം ഉയര്‍ന്നതിനാലാണിത്.