2014ലും 2019ലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് അജയ് റായ്
തുടര്‍പ്രക്ഷോഭത്തിന് പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വരുംദിവസങ്ങളിലെ പ്രക്ഷോഭരീതികള്‍ പാര്‍ട്ടി പുറത്തുവിട്ടു. ജയില്‍നിറക്കല്‍ പ്രക്ഷോഭമാണ് ഇതിലൊന്ന്. എല്ലാസംസ്ഥാനങ്ങളിലും സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാനാണ് തീരുമാനം.
വൈകിട്ട് 7 മണിക്ക് ചെങ്കോട്ടയിൽ നിന്ന് ചാന്ദ്നി ചൗക്കിലെ ടൗൺ ഹാളിലേക്കാണ് മാർച് നടത്തുന്നത്
ജെ പി സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നലെ ചേർന്നിരുന്നു.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരത്തിലേക്ക്. സഭയ്ക്കുള്ളില്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ സമരം നടത്താനാണ് തീരുമാനം. എല്ലാ എംഎല്‍എമാരും സമരത്തിലും പങ്കെടുക്കണമെന്ന് നിയമസഭ കക്ഷി നേതാവ് ശെല്‍വപെരുന്തഗൈ...
ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടത്തുന്ന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി
ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചതാണ് സത്യാഗ്രഹം നടക്കുന്നത്.
തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെങ്കില്‍, മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര്‍ എംപിയുമായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നടി ചോദിച്ചു