വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിറ്റഴിക്കാനുള്ള രസായന കൂട്ടിന്റെ പരസ്യത്തില്‍ ഇനി എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയുടെ ഛായചിത്രവും നമുക്ക് പ്രതീക്ഷിക്കാം. നേതാവിന്റെ മകനായി ജനിക്കുന്നു എന്നത് കൊണ്ട് ആരും നേതാവായി മാറുന്നില്ല. മുസ്ലിം...
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയെ ആരെങ്കിലും താറടിച്ച് കാണിക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ത്യഗോജ്വലമായ പ്രവർത്തനമാണ് ആൻ്റണി കോൺഗ്രസിന് വേണ്ടി നടത്തിയത്. അരിക്കൊമ്പനെന്ന് കരുതിയാണ് ബി.ജെ.പി അനിൽ ആൻ്റണിയെ പിടിച്ചത്. അതൊരു...
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് കഴിഞ്ഞ മാസമാണ്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും ആഭ്യന്തര മന്ത്രി...
ബിജെപി ആസ്ഥാനത്ത് അനിലിനൊപ്പം കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ഉണ്ടായിരുന്നു
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോടൊപ്പമാണ് അനിൽ ബി.ജെ.പി ആസ്ഥാനത്ത് എത്തിയത്.
അതെ സമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല
രാഹുല്‍ എത്തുന്ന ഏപ്രില്‍ 11ന് സംഘടിപ്പിക്കുന്ന റാലിയില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും
അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി
കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഡോ. ബാബാസാഹേബ് അംബേദ്കറുടെ കാഴ്ചപ്പാടിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നുവെന്നും ദിഗ്വിജയ് സിങ് പറഞ്ഞു
നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്