ഏപ്രില്‍ 22ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ വച്ച് ഉണ്ടാകുമെന്നാണ് സൂചന
അരമനകളെല്ലാം കയറി ഇരങ്ങിയിട്ടും ജോണി നെല്ലൂരിനെ മാത്രമെ കിട്ടിയുള്ളു എന്നത് ബിജെപിയുടെ ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു
വിശദീകരണക്കുറിപ്പ് ഇറക്കിയ ലോകായുക്ത നടപടി അസാധാരണമാണെന്നും വിധിപ്രസ്താവത്തെ കുറിച്ച് ആക്ഷേപങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കുറിപ്പ് ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇതുവരെ ഒരു ജുഡീഷ്യല്‍ സ്ഥാപനങ്ങളും ചെയ്തിട്ടില്ലാത്ത പുതിയ രീതിയാണിത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക്...
അതെ സമയം പ്രതിപക്ഷം യോജിച്ച നീക്കത്തിലേക്ക് കടക്കുമ്പോഴും പ്രതികരിക്കാൻ പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.
മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കൂടി കോൺഗ്രസിൽ എത്തിയതോടെ വലിയ വിജയപ്രതീക്ഷയിലാണ് നേതാക്കൾ.
4 വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നും രാഹുൽഗാന്ധി പാഞ്ഞു.
മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിന് അനുകൂലമായി വീശുന്നു
ഡല്‍ഹി: സമാജ് വാദി മുന്‍ എം.പി ആതിഖ് അഹ്മദും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്നായിരുന്നു മഹുവ...
പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യം ഉൗട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച വൈകിട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ...