വര്‍ഗീയതക്കും വിദ്വേഷത്തിനും എതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിനുള്ള പിന്തുണയാണിത്
വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും പൊറുതിമുട്ടിയ ജനതയുടെ ജനാധിപത്യപരമായ മധുരമായ മറുപടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ഏകാധിപത്യവാദികള്‍ക്കുമുള്ള പാഠമിതിലുണ്ട്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്.
13നാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലമറിയാനാകും.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപി ഗോവയില്‍ നിന്ന് ആളുകളെ കര്‍ണാടകയിലേക്ക് എത്തിക്കുന്നവെന്നാണ് ആരോപണം. കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ബിജെപി ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. എന്തിനാണ് ഗോവയിലെ ബിജെപി സര്‍ക്കാര്‍...
കര്‍ണാടകയില്‍ ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടിത്തരിച്ച് നേതാക്കള്‍. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. https://twitter.com/i/status/1655152077147099140 റഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ്...
ഉയര്‍ന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ് വേണ്ടെന്നും കെപിസിസി
ഒരു രാഷ്ട്രീയകക്ഷിക്ക് തരംതാഴാവുന്നതിന്റെ അപ്പുറമാണിതെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി.
ഇത്രയും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ഇതേ കുറിച് മൗനം പാലിക്കുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.