കോണ്‍ഗ്രസിനും ഇതര മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കും കര്‍ണാടകയില്‍ ഇനി പിടിപ്പത് ജോലിയുണ്ട്. വിശ്രമമില്ലാതെ മതേതരത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. സംഘ്പരിവാര്‍ വ്രണപ്പെടുത്തിയ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും തെളിനീരുകള്‍ തളിക്കാന്‍ അവര്‍ക്ക് കഴിയണം.
ഹിന്ദു സുരക്ഷാ പരിഷത് ബജ്റങ് ദള്‍ ഹിന്ദ ഹിദേശ് ഭരദ്വാജ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും' ശിവകുമാര്‍ പറഞ്ഞു
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തില്‍ അതിയായ സന്തോഷമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉറങ്ങാതെ സന്തോഷിക്കുകയായിരുന്നു. കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബി.ജെ.പി തീവെക്കും. അത് അനുവദിച്ചുകൊടുക്കരുത് -കൊച്ചിയില്‍ യുവധാര സാഹിത്യോത്സവത്തില്‍...
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ആരാകും മുഖ്യമന്ത്രി എന്നത് ഇപ്പോഴും പുറത്തുവന്നിട്ടില്ല. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും വേണ്ടി...
ഷിന്‍ഡെ, ജിതേന്ദ്രസിംഗ്, ദീപക് ബര്‍ബാറിയ എന്നിവരാണ് യോഗത്തിലെ നിരീക്ഷകര്‍.
സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റെയും കാര്യത്തില്‍ ഇക്കുറി റെക്കോര്‍ഡിലാണ് പാര്‍ട്ടി.
വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ഫാസിസത്തെ തൂത്തെറിഞ്ഞ് രാജ്യത്തിൻറെ ഭരണഘടനയെ, ജനാധിപത്യ മതേതര മൂല്യങ്ങളെ, തിരികെ കൊണ്ടുവരുവാൻ കോൺഗ്രസ് അടക്കമുളള രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു. കർണാടക പി.സി.സി അധ്യക്ഷനായ...
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കര്‍ണാടകത്തിലെ ജയം കേരളത്തിന്റെ ജയം കൂടിയാണ്....