സച്ചിന് പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 11ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് കരുതുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍
സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി കണ്ണൂരില്‍ നിര്‍വഹിക്കും
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരിക്കുന്നത്. ജനങ്ങളുമായി സംസാരിച്ചതിന് ശേഷം വൈദ്യുതി ബില്ലിലെ ഇളവില്‍ മാറ്റം വരുത്തണമെന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ പരാമര്‍ശം
വരാനിരിക്കുന്ന നിയമസഭാ – ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള സാധ്യതകളെ വൈഎസ്ആർ നേതാക്കൾ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.
ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസല്ല രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും...
21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്
നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബല്‍ത്തങ്ങാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന.
ഏത്രയും വേഗം മന്ത്രിസഭാ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കാനാണ് നീക്കം.