മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും
പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മാധ്യമങ്ങളെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വശക്തിയും സന്നാഹവും ഉപയോഗിച്ച് ആഞ്ഞുശ്രമിക്കുകയാണ്
കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എടുത്ത കേസും വിജിലന്‍സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് മുന്നിലെത്തിച്ച കേസും ഹൈക്കോടതി റദ്ദാക്കി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അനുസരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഡല്‍ഹിയിലെത്തുന്നത്.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്‍കാമെന്ന് മമത അറിയിച്ചു
തീരുമാനത്തിനെതിരെ വിർശനവുമായി കോൺഗസ് രംഗത്തെത്തി.. 'അല്പ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി'യെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോട് മോദി സര്‍ക്കാര്‍ രാഷ്ട്രീയ പീഡനവും പകപോക്കലും കാണിക്കുകയാണ്.
അംഗസംഖ്യ 24ല്‍ നിന്ന് 36 ആയി ഉയരും.
ഇത് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന്റെ ഫലമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന നീക്കമാകാമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ എം.കെ.രാഘവൻ പറഞ്ഞു.