കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹീനമായ രാഷ്ട്രീയവേട്ടയ്ക്കെതിരെ ജൂലൈ നാലിന് രാവിലെ 10ന്...
ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം, സി.എ.എയ്ക്കെതിരായ സമരത്തിലെ കേസുകള്‍ പിന്‍വലിച്ചിട്ട് വേണം എക സിവില്‍ കോഡിലെ സമരത്തിന് സി.പി.എം ആഹ്വാനം ചെയ്യാന്‍
എംപിയായ തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ പ്രതിചേര്‍ത്തുള്ള കള്ളക്കേസ്
ഒരു അഭിഭാഷകന്റേയും ഉപദേശമില്ലാതെയാണ് തമിഴ്നാട് ഗവര്‍ണര്‍ സെന്തില്‍ ബാലാജിയെ പുറത്താക്കിയതെന്ന് മനീഷ് തിവാരി പറഞ്ഞു
ഏകസിവില്‍കോഡ് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കില്ലെന്ന് തന്നെയാണ് പുതി യ നീക്കങ്ങള്‍ നല്കുന്ന സൂചന
ചത്തീസ്ഗഡ് ആരോഗ്യമന്ത്രിയായ ടിഎസ് സിങ് ദോയെ ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സിങ് ദോയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2018ല്‍ സംസ്ഥാനത്ത്...
അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. മറ്റ് രാജ്യങ്ങള്‍ നല്കുന്ന തുകയേക്കാള്‍ നാലിരട്ടി അധികം നല്‍കിയാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര ആരോപിച്ചു. 31 ഡ്രോണുകള്‍ക്കായി 25,000 കോടി,...
തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നുള്ള നേതാക്കളുടെ പട കോണ്‍ഗ്രസിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആര്‍എസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആര്‍എസില്‍ നിന്നുള്ള മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഇവരില്‍...
താല്കാലിക ലാഭത്തിന് വേണ്ടി പ്രതിപക്ഷത്തിന്റെ ബി.ജെ.പിക്കെതിരായ നീക്കത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരള സി.പി.എം നേതാക്കളുടെ നീക്കത്തെ ജനം അമ്പരപ്പോടെയാണ് കാണുന്നത്.
ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്ക്കാന് പാറ്റ്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍...