2021-22ല്‍ എട്ട് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സമാഹരിച്ചത് 8829.15 കോടിയുടെ ആസ്തികള്‍.
കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമിതിയിൽ അംഗമായി
എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നത് തങ്ങളുടെ ആശയമാണ്
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ടിര്‍ക്കി
പാർട്ടിയിൽ തീരുമാനമാകാത്തതാണ് കാരണം
രാഹുല്‍ ഗാന്ധിയുടെ കാര്‍ട്ടൂണ്‍ എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹാസം.
ബിജെപിയിലെ ശക്തനായ നീരജ് ശര്‍മയെ എതിര്‍പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാരെ പിടിച്ചാല്‍ പാര്‍ട്ടി ജില്ല സെക്രട്ടറി പൊലീസുകാരെ വിരട്ടും
യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ല പ്രസിഡന്റ് ഷാജി പച്ചേരി വാര്‍ത്താക്കുറിപ്പിലൂടെയാണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്.
കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച ജനപ്രിയ വാഗ്ദാനങ്ങളും ഖാര്‍ഗെ മുന്നോട്ടുവെച്ചു.