അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. മറ്റ് രാജ്യങ്ങള്‍ നല്കുന്ന തുകയേക്കാള്‍ നാലിരട്ടി അധികം നല്‍കിയാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര ആരോപിച്ചു. 31 ഡ്രോണുകള്‍ക്കായി 25,000 കോടി,...
തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നുള്ള നേതാക്കളുടെ പട കോണ്‍ഗ്രസിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആര്‍എസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആര്‍എസില്‍ നിന്നുള്ള മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഇവരില്‍...
താല്കാലിക ലാഭത്തിന് വേണ്ടി പ്രതിപക്ഷത്തിന്റെ ബി.ജെ.പിക്കെതിരായ നീക്കത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരള സി.പി.എം നേതാക്കളുടെ നീക്കത്തെ ജനം അമ്പരപ്പോടെയാണ് കാണുന്നത്.
ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്ക്കാന് പാറ്റ്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍...
മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും
പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മാധ്യമങ്ങളെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വശക്തിയും സന്നാഹവും ഉപയോഗിച്ച് ആഞ്ഞുശ്രമിക്കുകയാണ്
കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എടുത്ത കേസും വിജിലന്‍സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് മുന്നിലെത്തിച്ച കേസും ഹൈക്കോടതി റദ്ദാക്കി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അനുസരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഡല്‍ഹിയിലെത്തുന്നത്.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്‍കാമെന്ന് മമത അറിയിച്ചു