പി.സി.സി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയിലെ 100 പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുത്വ രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടുപോകുമ്പോൾ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം.
2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ വോട്ടെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ യുദ്ധം രൂക്ഷമായത്.
ഇതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ടി കെ ശിവകുമാർ അറിയിച്ചു.
ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്.
സമീപകാലത്ത് ബി.ആർ.എസ് വിടുന്ന രണ്ടാമത്തെ പ്രമുഖനാണ് കാശിറെഡ്ഢി.
കെ.സി വേണുഗോപാൽ പുതിയ നിയമനം വാർത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം.