24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും 5 ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്
കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്
തെലങ്കാനയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും തുടര്‍ന്നും വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
നിലവില്‍ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല
അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ കോണ്‍ഗ്രസ് വളരെ വലിയ മുന്നേറ്റം നടത്തുന്നതാണ് തെലങ്കാനയില്‍ കാണാനായത്
119 സീറ്റില്‍ 65 സീറ്റിലും കോണ്‍ഗ്രസ് മുന്നേറികൊണ്ടിരിക്കെയാണ് പരാജയം സമ്മതിക്കുന്ന പ്രതികരണം
മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി