ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കര്ഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് ബി.ജെ.പി ടിക്കറ്റില് മത്സരിക്കാനാണോ അരുണ് ഗോയല് രാജി വെച്ചതെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
2019ലും ഇതേ രീതിയിലാണ് സീറ്റ് നൽകിയത്.
സീറ്റ് ഇല്ലാത്ത സ്ഥലത്ത് ബിജെപിയ്ക്ക് ഇടം നല്കുകയാണ് സിപിഎം ലക്ഷ്യം മുരളീധരന് പറഞ്ഞു
യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്, മഹിളാ കോണ്ഗ്രസ് അധ്യക്ഷ ജെബി മേത്തര്, കെഎസ്യു അധ്യക്ഷന് അലോഷ്യസ് സേവ്യര് എന്നിവരാണ് നിരാഹരമനുഷ്ടിച്ചത്
5 വര്ഷമായി വടകരയെ സജീവമായി മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് കെ മുരളീധരന്
മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന് പറഞ്ഞു
സിദ്ധാർഥന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് സ്ലോ മോഷനാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു
പൊതുമുതല് നശിപ്പിച്ചെന്ന മറ്റൊരു കേസ് കൂടി പുതിയതായി ഉണ്ടാക്കി ഷിയാസിനെ പ്രതിചേര്ത്തിരുന്നു, ഇതില് ജാമ്യമെടുത്തിരുന്നില്ലെന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്യാന് കോടതിയിലെത്തിയത്
മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി സർക്കാർ വന്യ ജീവി പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു