25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.
വയനാടിനപ്പുറം ഗൂഢല്ലൂരിലേക്ക് കടന്നാൽ കോൺഗ്രസിന്റെ കൊടിയും പിടിച്ച് രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്നവരാണ് സി.പി.എമ്മുകാർ - കുഞ്ഞാലിക്കുട്ടി പറഞ്ഞു
മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നത് മാത്രമാണ് അദ്ദേഹം പറഞ്ഞു
സ്കൂള്‍ കുട്ടികളെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്നും ഗഡ്കരിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീൽ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയകാലത്തിലെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ രാഹുല്‍ വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് മഹാപ്രളയത്തിനിടെ പോലും തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും കൂട്ടിച്ചേര്‍ത്തു
മുസാഫിര്‍പുരില്‍ നിന്നുള്ള എം.പിയാണ് നിഷാദ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. അംഗോംച ബിമോല്‍ അകോയിജം പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ -കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്- മറിയാമ്മ പറഞ്ഞു
മൗലവിയുടെ മുറിയില്‍നിന്നും കണ്ടെടുത്ത ഫോണോ, മെമ്മറി കാര്‍ഡോ പൊലീസ് പരിശോധിച്ചില്ലെന്ന് കോടതി വിധിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും ഹസന് പറഞ്ഞു.