ഇവർ പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചു.
കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന് അനുസ്മരണത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.
ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള് ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മണിപ്പൂർ, സംഭാൽ, ഡൽഹിയുടെ ക്രമസമാധാനം എന്നിവക്കെതിരായ ഇന്ത്യൻ പാർട്ടികളുടെ ആക്രമണത്തിന് സർക്കാർ സൗകര്യമൊരുക്കുകയാണ്. ഇതിൽ പ്രതിരോധവും ക്ഷമാപണവും ഏറെയുണ്ട് -കോൺഗ്രസ് നേതാവ് പറഞ്ഞു.
വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
ക്ഷേത്രമുണ്ടെന്ന ഹിന്ദുസംഘടനയുടെ അവകാശവാദത്തെ തുടര്‍ന്ന് മസ്ജിദിന് നോട്ടീസ് അയച്ച കോടതി നടപടി ആശങ്കാജനകമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.
ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്.