ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്.
അവര്‍ നടത്തിയ നുണ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിനായി പോരാടിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്.
പൊലീസ്കാര്‍ക്ക് നേരെയും സിപിഎം ഗുണ്ടകളുടെ അക്രമമുണ്ടായി.
പതിനാറായിരത്തോളം വോട്ടുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പരാതി നല്‍കിയത്.
അടൂര്‍ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോള്‍ വി. ജോയ് 3,21,176 വോട്ട് നേടി.
543 അംഗ ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇന്ത്യ സഖ്യ ക്യാമ്പില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.
തരൂരിന്റെ ലീഡ് പതിനായിരം കവിഞ്ഞു.
ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.
കോണ്‍ഗ്രസിന്റെ ചന്ദന്ജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്.