ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.
എന്റെ വാക്കുകളെ അവർക്ക് എത്രവേണമെങ്കിലും നീക്കം ചെയ്യാം പക്ഷെ സത്യം സത്യമാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. '
ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവുമാണ് ലോക്സഭാ സ്പീക്കർ രേഖകളിൽനിന്ന് നീക്കിയത്.
രാഹുലിന്റെ ഫോട്ടോയും പോസ്റ്ററും വികൃതമാക്കുകയും ചെയ്തു
പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.
അയോധ്യ ബിജെപിക്ക് കൃത്യമായ മറുപടി നല്‍കിയെന്നും ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പുതിയ ക്രിമിനൽ നിയമങ്ങൾ നിർബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെ രാഹുൽ അക്രമികൾ എന്നു വിളിച്ചു എന്ന് മോദി ഈ പ്രസ്താവനയെ വളച്ചൊടിച്ചു
ഭരിക്കുന്ന പാര്‍ട്ടി വിചാരിക്കാതെ തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സാധിക്കില്ലെന്ന് മുരളീധരന് വ്യക്തമാക്കി