ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സാഹചര്യത്തില്‍ രാഹുല്‍ പ്രസിഡണ്ടാവണമെന്ന് പ്രവര്‍ത്തക സമിതി ഐകകണ്ഠ്യേനയാണ് ആവശ്യപ്പെട്ടത്. പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ അഭാവത്തില്‍...
ന്യൂഡല്‍ഹി: തടവുപുള്ളികള്‍ ജയില്‍ചാടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികള്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നടപടിയെ ബി.ജെ.പി ന്യായീകരിച്ചു. കോണ്‍ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയുമാണ് ജുഡീഷ്യല്‍ അന്വേഷണം...
ഭോപാല്‍: ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സിമി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നല്കുന്ന വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദിഗ്വിജയ്...
ഹിമാചല്‍: സോണിയാ ഗാന്ധിക്ക് പകരക്കാരനായി മകന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വ്യക്താവ് അംബികാ സോണി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായി നടന്ന കൂടികാഴ്ചക്കു ശേഷം മാധ്യമങ്ങളോട്...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്റുള്‍ ഹെലിപാടില്‍ നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്ക്ക് പരിക്കേറ്റു. നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ്...
റായ്പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എ ആര്.കെ റായിയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഓഫീസറായിരുന്ന എംഎല്.എ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അരോപണങ്ങള്‍ നേരിട്ടിരുന്നു. ഛത്തീസ്ഗഡ് ജനത...