ന്യൂഡല്‍ഹി: നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച് രാജ്യത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ട നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതിനെപ്പറ്റി കൂടിയാലോചിക്കാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനറല്‍...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ വിഭാഗത്തിന്റെ സംവരണ ആവശ്യം അംഗീകരിച്ച് കോണ്‍ഗ്രസ്. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളില്‍ (ഇ.ബി.സി) ഉള്‍പ്പെടുത്തി പട്ടിദാറുകള്‍ക്ക് സംവരണം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അതേസമയം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ (ഒ.ബി.സി)...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശവും അധികാരവും നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ‘ആസാദി’ (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അത് മുഖവിലക്കെടുക്കേണ്ടതാണെന്നും ചിദംബരം...
ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നിയോഗിക്കപ്പെടുകയുള്ളൂ എന്നു സൂചിപ്പിച്ച് പാര്‍ട്ടി വാക്താവ് അജയ് മാക്കന് . ഡിസംബറിലാണ് ഗുജറാത്ത് തെരെഞ്ഞെടുപ്പ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ സോണിയയെ വയറുവേദനയെ തുടര്‍ന്ന് അവിടത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമുള്ള ഡല്‍ഹിയിലെ റാം...
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്ത്തകന് വിനോദ് ശര്‍മയെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കുകയും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ അന്വേഷണം നടത്തുകയും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്ത്യശാസനക്കു പിന്നാലെ കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചു. 145 പുതുമുഖങ്ങള്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയതായാണ് വിവരം. ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്. ആദ്യം നല്കിയ പട്ടികയില്‍ നിന്ന്...
ബംഗളുരു: വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേന്ദ്രം നല്‍കുന്നത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ...
ന്യൂഡല്‍ഹി: കെ.പി.സി.സി പട്ടികയില്‍ സമവായമുണ്ടാകാത്തതിന് കേരളത്തിന് ഹൈക്കമാന്റ് താക്കീത്. എ.ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്നാണ് ഹൈക്കമാന്റ് പറയുന്നത്. നിലപാട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെ അറിയിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കെ.പി.സി.സി പട്ടികയോട്...
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മുഹമ്മദ് അസ്ഹറുദ്ദീനെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് തെലുങ്കാനാ ഘടകം. 2019ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അസ്ഹറുദ്ദീന് മുന്നില്‍...