ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഡിസംബര്‍ 18-ന് വോട്ടെണ്ണും. ഡിസംബര്‍ 18-നു മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ നവ്സര്‍ജന്‍ യാത്രയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ രൂക്ഷ പരിഹാസങ്ങളെയ്ത് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ക്ക് സ്വപ്നങ്ങള്‍ വില്‍ക്കുക എന്നതാണ് മോദിയുടെ പ്രധാന ജോലി എന്നും 2030-ഓടെ മോദി...
ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷായുടെ മകന് ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ്. വാര്‍ത്താ വെബ്സൈറ്റായ ദി വയര്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടിനു...
ഡല്‍ഹി: എഐസിസി പ്രസിഡന്റ് പദത്തിലേക്ക് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് ഡല്‍ഗി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിവാകുന്ന പക്ഷം അതു രാഹുലിന് കൈമാറണമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം അവതരിപ്പിച്ച...
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ...
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റം തടയാന്‍ ഗുജറാത്ത് എം.എല്‍.എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കി വാര്‍ത്തകളില്‍ ഇടം നേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് താഴെ തലത്തില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാറിന്റെ കൈകടത്തലെന്ന് കോണ്‍ഗ്രസ് വക്താവ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക...
പട്ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്....
ന്യൂഡല്‍ഹി: സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും. യച്ചൂരി മല്‍സരിക്കുന്നതിനെ പിന്തുണച്ചു വി.എസ്....
ഭോപാല്‍: കഴിഞ്ഞ 14 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തോല്‍വിക്ക് ‘വാസ്തു’വിനെ പഴിചാരി മധ്യപ്രദേശിലെ കോണ്‍ഗ്രസ്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ ‘കുഴപ്പങ്ങളാ’ണ് രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവായ കെ.കെ മിശ്ര...