അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങിനു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ ലോകം. വലിയ ഉത്തരവാദിത്തമാണ് താങ്കളില്‍ വന്നുചേരുന്നതും അത് നിര്‍വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നതായും ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്്രിവാള്‍...
ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണെന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അവര്‍. 2014...
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മകള്‍ പ്രിയങ്കാ ഗാന്ധി...
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ വിവിപ്പാറ്റും എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തില്‍ കോടതിക്ക് കൈകടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. വോട്ടിനൊപ്പം 20 ശതമാനം വിവിപ്പാറ്റും എണ്ണണമെന്ന് ആവിശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്....
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇന്ന് ഉച്ചക്ക് രണ്ടിന് ഹര്‍ജി...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടിങ് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ നേരത്തെ വോട്ടിങ് പൂര്‍ത്തിയായ ഹിമാചല്‍ പ്രദേശിന്റെയും കൂടെ ഗുജറാത്തിന്റെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചു. നാളെ ഗുജറാത്തില്‍ രണ്ടാംഘട്ട...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ ഈമാസം 27ന് തുടങ്ങും. കഴിഞ്ഞതവണ തോറ്റ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയുടെ നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍. എല്ലാ...
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ പിബി തള്ളി. പകരം പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പിന്തുണ ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസുമായി...