ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍. ബി. ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വളര്‍ത്തിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് ഫലം സഹായിച്ചിട്ടുണ്ട്. 2019ലെ പൊതു...
ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ തദ്ദേശ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഒമ്പതിടങ്ങളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലേക്ക്. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ് സ്ഥാനത്ത്. തെരഞ്ഞെടുപ്പ് നടന്ന ആറ്...
ന്യൂഡല്‍ഹി: ലോക്സഭാംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് നാനാ പടോലെക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരണം നല്കി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ പടോലെക്ക് ബൊക്ക നല്കിയ രാഹുല്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക്...
ബംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 102 സീറ്റു നേടുമെന്നാണ് ഫലം പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ ജനതാദള്‍...
കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി പരമേശ്വര പറഞ്ഞു....
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ നയം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്. ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ ആക്രമണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിതാ ദേവ്...
ഷില്ലോംഗ്: നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ രാഷ്ട്രീയ നീക്കം. എട്ട് എംഎല്‍എമാരാണ് രാജിക്കത്ത് എഴുതി നല്കി. രാജിവച്ചവര്‍ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതായാണ് റിപ്പോര്‍ട്ട്. രാജിവച്ചവരില്‍ അഞ്ച് പേര്...
അഗര്‍ത്തല: ത്രിപുരയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ത്രിപുര എംഎല്‍എ രതന്‍ലാല്‍ നാഥിന് കുറുമാറ്റ നിരോധന നിയമമനുസരിച്ച് സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് നടപടി....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ടായി ചുമതലയേറ്റതിനു പിന്നാലെ, പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ശക്തമായ നടപടികളുമായി രാഹുല്‍ ഗാന്ധി. വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കാനും വിജയമുറപ്പിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും വളരെ നേരത്തെ തന്നെ...
വിശാല്‍ ആര് സംഘ്പരിവാര ഫാസിസം മേഞ്ഞുനടക്കുന്ന ഇന്ത്യയില്‍ മതേതര ബഹുസ്വര മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിന് കരുത്തു തെളിയിച്ച് തിരിച്ചുവരാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പു...