മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത്.
6,500 ഹെക്ടറോളം വരുന്ന ഈ വനമേഖലയുടെ 50 ശതമാനം മാത്രമേ യഥാർത്ഥത്തിൽ വനനശീകരണത്തിന് വിധേയമാകൂവെന്നും 8.5 ലക്ഷം മരങ്ങൾ മുറിക്കുമെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അവകാശപ്പെടുന്നതായി ജയറാം രമേശ് പറഞ്ഞു. ഇത്...
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരിപാടിയില്‍ പങ്കെടുക്കുകയും പ്രവര്‍ത്തകരെ സ്വീകരിക്കുകയും ചെയ്യും.
ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ നായികയാണ് വിനേഷ് ഫോഗട്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി
ജമ്മു കശ്മീരിനെ വിഭജിക്കാന്‍ എടുത്ത ബിജെപിയുടെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതി.
ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് 5231 വോട്ടുകള്‍ക്ക് ലീഡ് നേടിയാണ് വിജയം ഉറപ്പിച്ചത്.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.
തങ്ങള്‍ പൂര്‍ണ ആത്മവിശ്വസത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര.