ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും. ചുമതലയേറ്റ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മനുഷ്യരെ പാര്‍ട്ടിയാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ്...
കോണ്‍ഗ്രസ് രാമായണ മാസം ആചരത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്. കോണ്‍ഗ്രസിന്റെ രാമായണ മാസാചരണം ശരിയല്ലെന്നും ബിജെപിയെ നേരിടാനുള്ള മാര്‍ഗം ഇതല്ലെന്നും മുരളീധരന് പറഞ്ഞു. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ്...
പനാജി: കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകറെക്കോര്‍ഡ് നല്കാന് കേണ്ഗ്രസ്സിന്റൈ ശിപാര്‍ശ. ഇക്കാര്യം ആവശ്യപെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് കോണ്രഗ്രസിന്റെ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് മുതല്‍ കേന്ദ്രമന്ത്രി, ഗവര്‍ണര്‍ പദവികള്‍ വരെ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എം.എം ജേക്കബ് എല്ലാ മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചാണ് വിടവാങ്ങിയത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തോട് ആവേശം തോന്നിയ കാലം മുതലാണ്...
അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ് പൊലീസ് അറസ്റ്റ്...
ചെന്നൈ: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മൂന്നാം മുന്നണിയുടെ ഭാഗമാകുമെന്ന വാര്‍ത്തകളെ തള്ളി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കോണ്‍ഗ്രസ്, മുസ്്ലിം ലീഗ് എന്നീ കക്ഷികളുമായി ചേര്‍ന്ന് തന്നെയായിരിക്കും...
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാലസഖ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദു ശേഖര്‍ റോയിയെ കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയേക്കും കോണ്‍ഗ്രസിന്റെ...
ന്യൂഡല്‍ഹി: നോട്ടു നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ജനങ്ങളെ വിഡ്ഢികളാക്കിയാണ് ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയതെന്ന് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ തെളിഞ്ഞിരിക്കുയാണെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍...
ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് അംഗമായിരുന്ന പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ഒഴിവ് വന്നത്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്മാന്. ലോക്സഭയിലേയും...