ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനായി യു.പി.എ സ്ഥാനാര്‍ത്ഥി ബി.കെ ഹരിപ്രസാദ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. നാളെയാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-എന്‍.സി.പി-ബി.എസ്.പി സഖ്യത്തിനാണ് വഴിയൊരുങ്ങുന്നത്. എന്‍.സി.പി തലവന്‍ ശരത് പവാറും ബി.എസ്.പി അധ്യക്ഷ മായാവതിയും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ്...
ബെംഗളൂരു: ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ‘ശക്തി ആപ്പ്’ പുറത്തിറക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി പുതിയ ആപ്പ് പുറത്തിറക്കിയത്. നേരത്തെ...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാരെ വലയിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്‍ താഴെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്...
പറ്റ്ന: ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്‍മി രംഗത്ത്. ആര്.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഭീം ആര്‍മി...
പാറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി വക്താവ് ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്.ജെ.പി പുറത്താക്കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതിനാണ് ത്രിപാഠി രാഹുലിനെ വിമര്‍ശിച്ചത്. അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തന്റെ പ്രസംഗത്തിന്...
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിശാലസഖ്യത്തിലൂടെ പരാജയപ്പെടുത്താനാകുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. മഹാസഖ്യത്തിന് കോണ്‍ഗ്രസ് തന്നെ നതൃത്വം നല്‍കും. അതിനു മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. കേവലം സംഖ്യകളുടെ കളിയല്ല അവിശ്വാസപ്രമേയമെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ തുറന്നുകാണിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ...
ന്യൂഡല്‍ഹി: പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ സാധിച്ചതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് എസ്.ഡി.പി.ഐക്കെതിരെ സി.പി.എം പ്രസ്താവന നടത്തുന്നുണ്ടെങ്കിലും രണ്ടു സംഘടനകളും തമ്മില്‍ സഖ്യം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിദേശിയാണെന്ന് പരാമര്‍ശിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയപ്രകാശ് സിങിന് പാര്‍ട്ടി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. ജയപ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചുവെന്നും പാര്‍ട്ടിയുടെ...