ഐസാവാള്‍: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ മിസോറാമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 30-ല്‍ അധികം സീറ്റുകള്‍ നേടി മിസോറാമില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ലാല്‍ തല്വാല പറഞ്ഞു. മിസോറാമില്‍ മുഖ്യമന്ത്രി ലാല്‍...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യം സാക്ഷ്യം വഹിക്കുന്ന വലിയ തെരഞ്ഞെടുപ്പ് മഹാമഹത്തിന് കളമൊരുങ്ങി. നവംബറിലും ഡിസംബറിലുമായി അഞ്ച് സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ്...
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെ വാര്‍ത്ത് നിഷേധിച്ച് ദിവ്യ സ്പന്ദന. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അഴിമതിയില്‍ കേന്ദ്രസര്‍ക്കാറിനെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നു. ഇടപാടില്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷ(സി.വി.സി)നെ സമീപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ...
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മറ്റാന്‍ അമിത് ഷാക്കും മോദിക്കും ഭയമാണെന്ന്. ഗോവയിലെ കോണ്‍ഗ്രസ്അധ്യക്ഷന്‍...
ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ എം.എല്‍.എ കൂടിയായ മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം മാനവേന്ദ്ര സിങ് കോണ്‍ഗ്രസിലേക്ക്...
മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്‍ മഹാസംഘുമായി...
Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ...
ലോക്സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയുമായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി...
പനാജി: ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. ബി.ജെ.പി പിന്‍വാതിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോവ...