ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട നില്ക്കുന്ന സാഹചര്യത്തില്‍ അവസാന ഫലം വന്ന് പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച്...
ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അസം, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് ലീഡ്...
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആകാംക്ഷയേറുകയാണ് പാര്‍ട്ടി നേതാക്കന്മാരിലും അണികളിലും. വിധിയറിയാന്‍ ഇനി രണ്ടു നാള് കൂടിയാണ് ബാക്കി. ആക്സിസ് മൈ ഇന്ത്യയും ഇന്ത്യാ ടുഡേയും...
രാജസ്ഥാനില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ ബി.ജെ.പി ഇത്തവണ 55 മുതല്‍ 72 വരെയുള്ള സീറ്റിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.തെലങ്കാനയില്‍ 119...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ മോദി വെല്ലുവളിച്ചിരുന്നു....
ഭോപ്പാല്‍: മുന്‍ ഗ്വാളിയര്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത ബി.ജെ.പി വിട്ടു. നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമീക്ഷാ ഗുപ്ത അറിയിച്ചു. ‘പാര്‍ട്ടിയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. അതിനാലാണ്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടറിന്റെ സര്‍വ്വേ ഫലം. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുണ്ടാവുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ ഛത്തീസ്ഘഢില്‍ മിസോറാമിലും കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്നും റിപ്പോര്‍ട്ട്...
പനാജി: ഗോവയില്‍ ബി.ജെ.പിക്ക് തലവേദന കൂടുന്നു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം. പരീക്കറെ മാറ്റണമെന്ന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍(എന്‍.സി.പി) ശരത്പവാര്‍ രംഗത്ത്. നെഹ്റു കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആക്ഷേപിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി അറിഞ്ഞിരിക്കണമെന്നും ശരത്പവാര്‍ പറഞ്ഞു. ഓരോ...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന് ജഹാന് രാഷ്ട്രീയത്തിലേക്ക്. ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹസീന് ചേര്‍ന്നതോടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വിറ്റര്‍ പേജില്‍...