കര്‍ണാടകത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കോണ്‍ഗ്രസ് വീണ്ടും കരകയറുമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. രാജിവച്ച മന്ത്രി എംടിബി നാഗരാജ് തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു. ഭവന മന്ത്രി...
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. എയര്‍ ഇന്ത്യയും റെയില്‍വേയും വില്‍ക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു നാള് ഇന്ത്യയെ...
രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. തങ്ങളെ ശിവകുമാറും...
പാര്‍ലമെന്റില്‍ പ്രതിഷേധ മുദ്രാവാക്യ വിളിയില്‍ പങ്കാളിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ് രാഹുലും അത് ഏറ്റുവിളിച്ച്. കര്‍ണാടക വിഷയത്തില്‍...
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രമുഖ നേതാക്കളുടെ രാജി തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. ലോക്സഭാ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ തകര്‍പ്പന്‍ ജയങ്ങള്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള സംശയത്തെ വീണ്ടും ബലപ്പെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നടന്ന കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വലിയ...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപ 37 പൈസയും...
ആള്‍വാരില്‍ ഗോരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെതെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍...
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്ക്കാന് സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമതാ ബാനര്‍ജി ബിജെപിക്കെതിരായ പോരാട്ടത്തിന് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂലും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പറഞ്ഞു....