india1 year ago
തെലങ്കാന സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ് കൊടുങ്കാറ്റിന്; രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ ആദ്യ ലക്ഷ്യം തെലങ്കാനയില്‍ ജനങ്ങളുടെ സര്‍ക്കാരുണ്ടാക്കുകയാണ്. അത് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ തൂത്തെറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.