കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളജിൽ ക്രൂരറാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാർത്ഥൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് തികയുന്ന ദിവസത്തിൽ തന്നെ എസ്എഫ്ഐ സമ്മേളനത്തിന് കൊടിയുയരുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഷിബു മീരാൻ....
ദമ്മാം. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിൻ ‘ELEVATE 2025’-ൻ്റെ ഭാഗമായി ജുബൈൽ സിറ്റി ഏരിയകമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. കുങ്കുമം ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് സൈദലവി...
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജനുവരി 13 മുതല്‍ 15 വരെ സമ്മേളനവും പ്രദര്‍ശനവും. 300ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1,300ലധികം പ്രതിനിധികള്‍ പങ്കെടുക്കും
കെ എ ടി എഫ് - 66 മത് സംസ്ഥാന സമ്മേളനം സംസ്കാരം, പൈതൃകം, മതേതരത്വം എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 5, 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്.
പെരിന്തൽമണ്ണ: ടാലന്റുകളെ കോർത്തിണക്കി പരിവർത്തനം സാധ്യമാക്കുക എന്ന ടാൽറോപിന്റെ സാമൂഹിക ദൗത്യം പൊതു സമൂഹത്തിലെത്തിക്കുന്നതിന് യോഗ്യരായ ബിസിനസ് കൺസൽറ്റന്റുമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചന്ദ്രിക ദിനപത്രവും ടാൽറോപും ചേർന്ന് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസ് നടത്തി. ഇന്നവേറ്റീവ് ആശയങ്ങളിലൂടെയും...
സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.
മനുഷ്യ സ്നേഹവും സൗഹാര്‍ദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സലഫി നഗര്‍ (കൂരിയാട്): കേരള മുസ്ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ തുടക്കമായി. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന...