അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുയെന്നും കെ.സുധാകരന് എംപി പറഞ്ഞു.
താനുമായി ദീര്‍ഘകാലത്തെ ഊഷ്മളമായ ആത്മബന്ധമുള്ള ഒരു പൊതുപ്രവര്‍ത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മികച്ച പാർലമെന്റേറിയനും കഴിവുറ്റ ഭരണകർത്താവുമായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു.
സംഭവത്തില്‍ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ധ്രുതഗതിയില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യണം. ഇനിയുമൊരു അപകടവാര്‍ത്ത ഇവിടെ നിന്നും കേള്‍ക്കാതിരിക്കട്ടെ' എന്നും സാദിഖലി തങ്ങള്‍
കെ.എസ്.യു ക്യാമ്പുകളില്‍ അദ്ദേഹം പകര്‍ന്ന് നല്കിയ ആവേശം ഇന്നും ഓര്‍ക്കുന്നെന്നും പ്രതിപക്ഷ നേതാവ്