കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ ഓഫീസില്‍ അതിക്രമിച്ച് കടന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്കിയ പരാതിയാണ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്.
2016 നവംബര്‍ 23 ന് രാത്രിയാണ് ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
2018ല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയില്‍ വഴി പരാതി നല്‍കിയത്.
പൊലീസ് സ്റ്റേഷന് മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്കുവാന് ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു
രണ്ടുതവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
തൃശ്ശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവ് എന്‍ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ മറ്റൊരു നേതാവിനെയും നിര്‍ബന്ധിത അവധിയില്‍ വിട്ടു. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ് അവധിയില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിനാണ് പാര്‍ട്ടി നടപടി....
തോമസ് കെ തോമസ് എന്‍.സി.പിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം.
അധികൃതരോട് സംസാരിച്ചപ്പോള്‍ 'നിങ്ങള്‍ വെയിറ്റ് ചെയ്യൂ' എന്നായിരുന്നു മറുപടി
പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തി.