വെണ്ണപ്പാളി വനിതകള്‍ എന്നാണ് ജയരാജന് യുഡിഎഫ് വനിതാ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്.
സ്കൂള്‍ കുട്ടികളെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്നും ഗഡ്കരിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം.
കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ക്കാണ് തീവെച്ചത്.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരാണ് പരാതി നല്‍കിയത്
സിദ്ധനഹള്ളി നാഗരഥ് പേട്ടില്‍ ജുമാമസ്ജിദ് റോഡില്‍ കടയുടമക്ക് മര്‍ദ്ദനമേറ്റ കേസില്‍ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എംപിമാര്‍ സംഭവം സമുദായവത്കരിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തിരുന്നു.
കേസെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
മേപ്പയൂർ സ്വദേശിയായ അതുൽ 3 ദിവസങ്ങൾക്കു മുമ്പാണ് ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്.
നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.
കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി സുമയ്യയുടെ കാറിന്റെ പിൻവശത്താണ് പൊലീസ് ജീപ്പ് ഇടിച്ചത്.