ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് പരാതി.
ഇ-മെയിൽ മുഖേനെയാണ് പരാതി കൈമാറിയത്.
ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യു.ഡി.എഫ് ഭരിക്കുന്ന ഏലംകുളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് നിർമ്മിക്കുന്ന ഗാന്ധി പ്രതിമയുടെ മുകളിൽ ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി ഗാന്ധിയെ അപമാനിക്കുകയായിരുന്നു.
ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയില്‍ പരാതി നല്‍കിയത്.
ഇതുസംബന്ധിച്ച് ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷിനു പറഞ്ഞു.
ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.
മുംബൈയിലെ ബി.ജെ.പി വക്താവായ സുരേഷ് കരംഷി നഖുവയാണ് റാഠിക്കെതിരെ പരാതി നല്‍കിയതെന്ന് ‘ബാര്‍ ആന്‍ഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി.