kerala11 months ago
അമിത ഓട്ടോക്കൂലി; മൂന്നര കി.മീറ്ററിന് ചാർജ് 86 രൂപ; ചോദിച്ചുവാങ്ങുന്നത് 120 രൂപ; പൊലീസില്‍ പരാതി, പിഴയിട്ടു
മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്‍കിയത്.