kerala9 months ago
ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടിവരും; എ.കെ ബാലന്
ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു.