ഡോ. രാംപുനിയാനി കാര്വാന്-ഇ-മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന് പരിപാടിയിലെ അഭിമുഖത്തില്‍ നസിറുദ്ദീന്‍ഷാ, പൊലീസ് ഉദ്യോഗസ്ഥന് സുബോധ്കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും രോഷാകുലനാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു ഷായുടെ അഭിമുഖം....
ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്ലിംകള്ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ്...
പട്ന: വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകന് അര്‍ജിത്ത് ശാശ്വന്ത് അറസ്റ്റില്‍. ബീഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത് ഹര്‍ജി കോടതിയില്‍...