india1 year ago
കമ്മിറ്റി ചെയര്മാന് കോണ്‍ഗ്രസിലേക്ക് പോയി; തെലങ്കാനയില്‍ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ബി.ജെ.പി
തെരഞ്ഞെടുപ്പ് പ്രതിക തയാറാക്കാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്മിറ്റി ചെയര്മാന് വിവേക് വെങ്കടസ്വാമി കോണ്‍ഗ്രസിലേക്ക് പോയതോടെ നിശ്ചലാവസ്ഥയിലാണ്.