kerala1 day ago
കളർകോട് വാഹനാപകടം: കാർ നൽകിയത് സൗഹൃദത്തിന്റെ പേരിലാണ് ഉടമ ഷാമിൽ ഖാൻ
ആലപ്പുഴ: കളര്‍കോട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാഹന ഉടമ ഷാമിൽ ഖാൻ. കാർ നൽകിയത് വാടകക്കല്ലെന്നും സൗഹൃദത്തിന്റെ പേരിലാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽപ്പെട്ട ടവേര...