More7 years ago
കൊളംബിയയില്‍ പാലം തകര്‍ന്ന് 10 മരണം
ബൊഗോട്ട: കൊളംബിയയില്‍ നിര്‍മാണത്തിലിരുന്ന ബ്രിഡ്ജ് തകര്‍ന്ന് 10 പേര് മരിച്ചു. രണ്ടുപേരെ കാണാതായി. നാലുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൊഗോട്ടയെ വില്ലവിസെന്‍സിയോ നഗരവുമായി ബന്ധിപ്പിക്കുന്ന ഹൈവേക്ക് മുകളിലൂടെ നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍...