Video Stories8 years ago
ചവറ കോളേജിലെ സര്ക്കാര് പദ്ധതി എസ്.എഫ്.ഐ റാഞ്ചുന്നു
അരുൺ ചാമ്പക്കടവ് കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000 രുപ...