ഇന്ന് കർഷകർ ക്കു കിട്ടുന്ന വില കേവലം 23 രുപ മാത്രമാണ് ഇത് വി.എഫ് .പി.സി.കെ എടുക്കുകയാണെങ്കിൽ 34 രൂപ കിട്ടും
പുല്‍പ്പള്ളി: ഇതര ജില്ലകളില്‍ നിന്നും വയനാട് കരിക്കിന് ആവശ്യക്കാര്‍ ഏറുന്നു. വയനാടന്‍ കരിക്ക് തേടി ഇതര ജില്ലക്കാന് ചുരംകേറി എത്തിതുടങ്ങിയതോടെ വിളഞ്ഞതേങ്ങ വിറ്റിരുന്ന കര്‍ഷകര്‍ കരിക്ക് വില്പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും...