Culture7 years ago
1000 കോടി നല്കിയാല് ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യ ദേശീയ മാധ്യമങ്ങളെ കുടുക്കി കോബ്രപോസ്റ്റ്
ദേശീയ മാധ്യമങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനും 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ഹുന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനുമായി കോടികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാരും മാനേജര്‍മാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കോബ്രപോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍...