സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. പത്ത് മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ...
സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം
മാഡ്രിഡ്: ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ രാജിവെച്ച് സ്പെയിന് ഫുട്ബാള്‍ പരിശീലകന് ലൂയിസ് എന്റിക്വെ. പുതിയ പരിശീലകനായി അണ്ടര്‍ 21 സ്പെയിന് ടീമിന്റെ പരിശീലകന് ലൂയിസ് ഡി ലാ ഫ്യുന്റെ ചുമതലയേറ്റെടുത്തേക്കും. 2018 ലോകകപ്പില്‍...
ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന് പരിശീലകന് മിക്കി ആര്‍തര്‍. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ ഇതെല്ലാം തീര്‍ച്ചയായും ഞങ്ങളെയും ബാധിക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ 89...
മുംബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് പരിശീലകനുണ്ടാവില്ല. പുതിയ പരിശീലകനെ കണ്ടെത്താന്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ മുന്‍ താരം രവിശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യതയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. പരിശീലക സ്ഥാനത്തേക്കായി ശാസ്ത്രി ബി.സി.സി.ഐക്ക് ഔദ്യോഗികമായി അപേക്ഷ നല്കിയ സ്ഥിതിക്ക് അദ്ദേഹത്തിന് തന്നെയാണ്...