നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര് സജി സാബുവിനോട് പറയുന്നുണ്ട്
കരവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ കാര്‍ ജപ്തി ചെയ്തു. കമ്മിഷന് ഏജന്റായിരുന്നു ബിജോയിയുടെ കാറാണ് ജപ്തി ചെയ്തത്. ബാങ്കിന് 22 ലക്ഷം ലക്ഷം രൂപ ബാധ്യത വരുത്തിയെന്ന കേസിലാണ് നടപടി.