നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു
റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ്.
നാളിതുവരെ എല്ലാ അനുമതിയും കിട്ടിയെന്ന് കൊട്ടിഘോഷിച്ച് ന്യായീകരിച്ച സഖാക്കളൊക്കെ വാ പൊളിച്ച് നില്ക്കുന്ന അവസ്ഥ
ആരോപണങ്ങളെ ലാഘവത്തോടെ കണ്ട് വിഷയത്തെ നിര്ജീവമാക്കുകയെന്ന തന്ത്രപരമായ നീക്കത്തിലാണ് പാര്‍ട്ടിയും സര്‍ക്കാറും. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെയും മറ്റു നേതാക്കളുടെയും മാത്രമല്ല, സൈബറിടങ്ങളില്‍ പോലുമുള്ള നിശബ്ദത.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്കിയ മൊഴി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായതായും ഷാജി കിരണ്‍ എന്നയാളാണ് ഇതിന് സമീപിച്ചതെന്നും സ്വപ്നസുരേഷ് വ്യക്തമാക്കി.
‘വനിതാ മതില്’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ...
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലും ഇടതു മുന്നണിയിലും ആക്ഷേപം. എന്നാല്‍ ഇത് മുഖ്യമന്ത്രിയോട് തുറന്നു പറയാന്‍ ആരു തയ്യാറാകുമെന്നാണ് ഇപ്പോഴത്തെ പ്രശ്നം. വിഷയം കൈവിട്ടുപോകുന്നതായി സി.പി.ഐ...
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ലാന്റിങ് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് പോയി. അതേസമയം മുഖ്യമന്ത്രി എത്തിയ ശേഷം ആരംഭിക്കാനിരുന്ന...
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന് പി. ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ...