നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അദാനി നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചക്ക് സമാനമായി പിണറായിഭരണത്തില്‍ ഊരാളുങ്കലിന്റെ കടലാസ് കമ്പനിയായ പ്രസാഡിയോയുടെ വളര്‍ച്ച.
മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.
ഇത്രയും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ഇതേ കുറിച് മൗനം പാലിക്കുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.
മേഖലാ സമ്മേളനം വരും മാസങ്ങളില്‍ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചാണ് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കില്‍ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമായതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കെ.സുധാകരൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി.
സർക്കാരിനെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന കാർട്ടൂണുകൾ കൂട്ടത്തിൽ ഉളളതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും കാർട്ടൂണുകൾ എടുത്തുമാറ്റണമെന്നും അധികൃതർ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.