.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിഷയത്തില്‍ ചര്‍ച്ച നടക്കും.
പുതുപ്പള്ളിയില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഭാവം പോലും കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജന് മൗനം തുടരുന്നു.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പരാജയം സമ്മതിച്ച് സര്‍ക്കാര്‍ പിന്മാറണം
ഭാരത് എന്ന പേരു മാറ്റം സംഘപരിവാറിൻ്റെ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ...
മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി
5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ.
യുഎയിലും ഷാര്‍ജയിലും അജ്മാനിലും മുഖ്യമന്ത്രി പിണറായി വിജയന് ബിനാമി ബിസിനസ് ഉണ്ടെന്ന് സ്വര്‍ണ്ണ കടത്ത് കേസ് പ്രതി സപ്നാ സുരേഷ്.
ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ
ല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തില്‍ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി